സാധാരണ മനുഷ്യരുടെ ഇടയിൽ ഇല്ലാത്ത ഈ വിചിത്രമായ സംഗതി ട്വിൻ ഫ്ലെമുകളുടെ ഇടയിൽ മാത്രമേ സംഭവിക്കാറുള്ളൂ . ഒരാത്മാവ് രണ്ടു ശരീരത്തിൽ വസിക്കുന്നത് കൊണ്ടാണത് .
Category: DM Songs
2309 பூக்கள் பூக்கும் Pookkal Pookkum LYRICS
ഹോ വല്ലാത്ത കവിത തന്നെ . ഇതൊക്കെ തന്നെ ആണോ ഇതിന്റെ അർത്ഥം . ആ ആർക്കറിയാം . അവൻ പ്രണയത്തിൽ ആണെന്ന് അവൻ തന്നെ സമ്മതിക്കുന്നു .
2209 Tamil Movie Bheema Song | Rangu Rangamma Song Lyrics
ആ ഒരു മൂഡിലേക്ക് അവന്റെ ആ ഒരു മൂഡിലേക്ക് ഇറങ്ങി ചെല്ലാൻ എനിക്ക് ബുദ്ധിമുട്ടാണ് , ബുദ്ധിമുട്ടാണ് എന്നല്ല എനിക്കറിയില്ല അവൻ ചിന്തിക്കുന്ന രീതി
2109 Pattu Onnu Full Song – Jilla Tamil Movie | Vijay | Kajal | Mohan Lal
ഇന്ന് ഗാനമില്ല . അതിനു പകരം സന്തോഷിന്റെ അക്കൗണ്ടിൽ ജില്ല എന്ന സിനിമയിലെ പാട്ട് ഒന്ന് എന്ന ഗാനം ഇട്ടിട്ടുണ്ട്
2009 Vaaji Vaaji Song Lyrics in Sivaji : The Boss ( 2007 )
ഈ പാട്ടിന്റെ ചരിത്രം വളരെ വിപുലം ആയതും എന്നെ ഞെട്ടിച്ചതുമാണ് . ഇത് എങ്ങനെ ഇവന്റെ ദൃഷ്ടിയിൽ വന്നു പെട്ടു എന്നത് ഇന്നും പിടി കിട്ടാത്ത ഒരു ചോദ്യമാണ് .
1909 Manmatha Rasa Song Lyrics From Thiruda Thirudi ( 2017 )
അവനു വട്ടിന്റെ അവസ്ഥ , എന്നിൽ നിന്നും മനപൂർവം അകന്നു പോയ അവൻ ഉള്ളിൽ മരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ , അവൻ ആത്മാവ് നഷ്ടപ്പെട്ട ജഢമായി മാറിക്കൊണ്ടിരിക്കുന്നു
1809 Tamil Film Thevar Magan Song Inji Idupazhagi Song Lyrics
നിന്റെ കഴുത്തിൽ ഒരു മാല ഇടാനും , നിന്റെ തോളിൽ ഒന്നു തൊടാനും ഞാൻ എന്ത് തപസ്സ് ആണ് ചെയ്യേണ്ടത് ?
1709 Dude (2025 ) Tamil Film-Oorum Blood Song Lyrics
ഇത് എന്നെ വർണിക്കുന്നത് തന്നെ ആണോ ? എന്തൊരു കൊടും തമിഴ് ആണ് .